Connect with us

Ongoing News

എഫ്.എ കപ്പ്:ചെല്‍സി സെമിയില്‍

Published

|

Last Updated

ലണ്ടന്‍: എഫ്.എ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ചെല്‍സി സെമി ഫൈനലില്‍ കടന്നു. 49ാം മിനുട്ടില്‍ ചെല്‍സിക്ക് വേണ്ടി ജുവാന്‍ മാട്ട വിജയ ഗോള്‍ നേടി.മാഞ്ചസ്റ്റര്‍ സിറ്റിയാണ് സെമി ഫൈനലില്‍ ചെല്‍സിയുടെ എതിരാളി.

Latest