Connect with us

National

പോലീസ് മര്‍ദനത്തില്‍ എസ്.എഫ്.ഐ നേതാവ് മരിച്ചു

Published

|

Last Updated

പശ്ചിമബംഗാള്‍: പശ്ചിമ ബംഗാളില്‍ പോലീസ് മര്‍ദനത്തെ തുടര്‍ന്ന് എസ്്.എഫ്.ഐ നേതാവ് മരിച്ചു. സുദീപ് ഗുപ്തയാണ് പോലീസ് കസ്റ്റഡിയില്‍ വെച്ച് മരിച്ചത്. എം.എ വിദ്യാര്‍ത്ഥിയാണ് മരിച്ച സുദീപ് ഗുപ്ത.കോളേജ് ഇലക്ഷന്‍ മാറ്റിവെച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് സുദീപ് ഗുപ്തക്ക് മര്‍ദനമേറ്റത്.സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ലാത്തി ചാര്‍ജ് നടത്തി.

Latest