Connect with us

Kasargod

എസ് വൈ എസ്: പൊന്മള വീണ്ടും പ്രസിഡന്റ്, പേരോട് ജനറല്‍ സെക്രട്ടറി

Published

|

Last Updated

sys leaders

കാസര്‍ഗോഡ് : 2013-2016 കാലയളവിലേക്കുള്ള സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംസ്ഥാന പ്രസിഡണ്ടായി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറിയായി പേരോട് അബ്ദുറഹ്മാന്‍ സഖാഫി എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയാണ് ട്രഷറര്‍. കെ.കെ. അഹ്മദുകുട്ടി മുസ്‌ലിയാര്‍, കെ പി അബൂബക്കര്‍ മൗലവി പട്ടുവം, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, സി. മുഹമ്മദ് ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സയ്യിദ് ത്വാഹാ സഖാഫി (വൈസ് പ്രസിഡണ്ടുമാര്‍) വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി.പി സൈതലവി മാസ്റ്റര്‍ ചെങ്ങര, അബ്ദുല്‍ മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ (സെക്രട്ടറിമാര്‍) എന്നിവരുമാണ് മറ്റുഭാരവാഹികള്‍.
രണ്ടു ദിവസങ്ങളിലായി ജാമിഅ സഅദിയയ്യില്‍ നടന്ന സംസ്ഥാന പ്രതിനിധി സമ്മേളനം 16 ഭാരവാഹികള്‍ ഉള്‍പ്പെടെ അറുപതംഗ പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
സംസ്ഥാന സെക്രട്ടേറിയേറ്റും മറ്റു ഉപ സമിതികളും പിന്നീട് നിലവില്‍ വരും. 138 പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.

2013 – 2016 വര്‍ഷത്തെ എസ് വൈ എസ് സുപ്രിംകൗണ്‍സില്‍

  • കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ (ചെയര്‍മാന്‍)
  • എം.എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍
  • കെ.പി ഹംസ മുസ്‌ലിയാര്‍ (കണ്‍വീനര്‍)
  • സയ്യിദ് അലി ബാഫഖി
  • സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍
  • സയ്യിദ് ഇബ്‌റാഹിം ഖലിലൂല്‍ ബുഖാരി
  • എ പി മുഹമ്മദ് മുസ്‌ലിയാര്‍
  • എ അഹമ്മദ് കുട്ടി ഹാജി
  • എം.എം ഹനീഫ മൗലവി
  • വി.എം. കോയമാസ്റ്റര്‍
  • എ പി അബ്ദുല്‍ കരീം ഹാജി ചാലിയം
ഭാരവാഹികള്‍
  • പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (പ്രസിഡണ്ട്)
  • പേരോട് അബ്ദുറഹ്മാന്‍ സഖാഫി (ജനറല്‍ സെക്രട്ടറി)
  • സയ്യിദ് ഉമറുല്‍ഫാറൂഖ് അല്‍ബുഖാരി (ട്രഷറര്‍)
  • കെ.കെ. അഹ്മദുകുട്ടി മുസ്‌ലിയാര്‍ (വൈസ് പ്രസിഡണ്ട്)
  • കെ പി അബൂബക്കര്‍ മൗലവി പട്ടുവം (വൈസ് പ്രസിഡണ്ട്)
  • അബ്ദുറഹ്മാന്‍ഫൈസി മാരായമംഗലം (വൈസ് പ്രസിഡണ്ട്)
  • സി. മുഹമ്മദ് ഫൈസി (വൈസ് പ്രസിഡണ്ട്)
  • കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി (വൈസ് പ്രസിഡണ്ട്)
  • സയ്യിദ് ത്വാഹാ സഖാഫി (വൈസ് പ്രസിഡണ്ട്)
  • വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി (സെക്രട്ടറി)
  • സി.പി സൈതലവി മാസ്റ്റര്‍ ചെങ്ങര (സെക്രട്ടറി)
  • അബ്ദുല്‍ മജീദ് കക്കാട് (സെക്രട്ടറി)
  • മുഹമ്മദ് പറവൂര്‍ (സെക്രട്ടറി)
  • സുലൈമാന്‍ സഖാഫി മാളിയേക്കല്‍ (സെക്രട്ടറി)
  • പിഎ.മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം (സെക്രട്ടറി)
  • മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ (സെക്രട്ടറി)
  • എ. സൈഫുദ്ദീന്‍ ഹാജി (ദക്ഷിണ മേഖല ചെയര്‍മാന്‍)

നിര്‍വാഹക സമിതി അംഗങ്ങള്‍

  • പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി
  • സുലൈമാന്‍ കരിവെള്ളൂര്‍
  • ബി എസ് അബ്ദുല്ലക്കുഞ്ഞു ഫൈസി
  • എന്‍. അബ്ദുലത്തീഫ് സഅദി പഴശ്ശി
  • എന്‍. അശ്‌റഫ് സഖാഫി കടവത്തൂര്‍.
  • പി കെ അലിക്കുഞ്ഞി ദാരിമി
  • പ്രഫ: യു സി അബ്ദുല്‍ മജീദ്
  • കെ. എസ്. മുഹമ്മദ് സഖാഫി
  • യു.കെ.എം. അശ്‌റഫ് കാമില്‍സഖാഫി
  • എസ്. ഷറഫുദ്ദീന്‍
  • അബ്ദുസ്സലാം മുസ്ല്യാര്‍ ദേവര്‍ഷോല
  • അഡ്വ: യു ശൗക്കത്ത്
  • എന്‍. അലിഅബ്ദുല്ല
  • പ്രൊഫ: എ.കെ. അബ്ദുല്‍ഹമീദ്
  • വി.പി.എം. ഫൈസി വില്യാപള്ളി
  • ജി. അബൂബക്കര്‍
  • റഹ്മത്തുല്ല സഖാഫി
  • ടി.കെ അബ്ദുറഹ്മാന്‍ ബാഖവി
  • എന്‍.പി. ഉമര്‍ ഹാജി
  • ഡോ: മുഹമ്മദ് അബ്ദുല്‍ഹകീം അസ്ഹരി
  • സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം
  • പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍
  • മുഹമ്മദ് സ്വാദിഖ് വെളിമുക്ക്
  • പി. അലവി സഖാഫി കൊളത്തൂര്‍
  • വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍
  • പി. അബ്ദുറഹ്മാന്‍ സഖാഫി ഊരകം
  • കെ ടി ത്വാഹിര്‍ സഖാഫി
  • പി കെ എം ബശീര്‍ ഹാജി പടിക്കല്‍
  • പി എഛ് അബ്ദുറഹ്മാന്‍ ദാരിമി
  • എന്‍. കെ സിറാജുദ്ദീന്‍ ഫൈസി
  • എം.വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം
  • പി.പി മുഹമ്മദ് കുട്ടി മാസ്റ്റര്‍
  • പി.കെ ബാവ ദാരിമി
  • പി.കെ ജഅ്ഫര്‍
  • എം.എം ഇബ്രാഹീം
  • എം.പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി
  • വി. എച്ച് അലി ദാരിമി
  • റഫീഖ് അഹമ്മദ്് സഖാഫി
  • മുഹമ്മദ് ബാദുഷാ സഖാഫി
  • അനസ് പൂവാലംപറമ്പ്
  • ടി.കെ അബ്ദുല്‍ കരീം സഖാഫി
  • എഛ്.ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി
  • സിദ്ദീഖ് സഖാഫി നേമം

Latest