Connect with us

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ ലംഘനം: കേരളം ഹരജി നല്‍കും

Published

|

Last Updated

ന്യൂഡല്‍ഹി: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ ലംഘനത്തില്‍ തമിഴ്‌നാടിനെതിരെ കേരളം സുപ്രീംകോടതിയില്‍ ഉടന്‍ ഹരജി നല്‍കും. കുടിവെള്ളത്തിനായി ജലം വിട്ട് നല്‍കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

മൂന്ന് ടിഎംസി ജലമാണ് അടിയന്തരമായി കേരളം ആവശ്യപ്പെടുക. വെള്ളം നല്‍കുന്നതിലെ കാലതാമസം മൂലം കൃഷിനാശമുണ്ടായതിന് നഷടപരിഹാരം നല്‍കണമെന്നും കേരളമാവശ്യപ്പെടും.