Connect with us

National

സിഖ് കൂട്ടക്കൊല: വിധി 30ന്

Published

|

Last Updated

ന്യൂഡല്‍ഹി: സിഖ് കൂട്ടക്കൊലക്കേസില്‍ ഡല്‍ഹി കോടതി ഈ മാസം 30ന് വിധി പറയും. കേസില്‍ കോണ്‍ഗ്രസ്സ് നേതാവ് സജ്ജന്‍ കുമാര്‍ ഉള്‍പ്പെടെ ആറുപേര്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

---- facebook comment plugin here -----

Latest