National
ജെപിസി റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കണം: യെച്ചൂരി
![](https://assets.sirajlive.com/2013/04/yechoory.jpg)
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിയെ കുറിച്ചുള്ള ജെപിസി റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ മെമ്പര്‍ സീതാറാം യെച്ചൂരി. സംഭവം അവകാശലംഘനമായി പാര്‍ലിമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ട് ബോധപൂര്‍വ്വം ചോര്‍ത്തുകയായിരുന്നുവെന്ന് സിപിഐ നേതാവ് എ.ബി.ബര്‍ദന്‍ പറഞ്ഞു.
---- facebook comment plugin here -----