Connect with us

Kerala

എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം സ്വന്തം കാര്യം നേടാനെന്ന് വി എസ്

Published

|

Last Updated

തൃശൂര്‍:എസ്എന്‍ഡിപിഎന്‍എസ്എസ് ഐക്യനീക്കം സ്വന്തം കാര്യം നേടാനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സമുദായം പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമം. സമൂഹത്തില്‍ വര്‍ഗീയത വളരാനേ ഇത് ഉപകരിക്കൂ എന്നും വിഎസ് പറഞ്ഞു.നേരത്തെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുടെ പ്രസ്താവന തരംതാണതാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മലപ്പുറത്ത് പറഞ്ഞു.