Connect with us

International

ധാക്കാ ദുരന്തം: മരണം 500 കവിഞ്ഞു

Published

|

Last Updated

ധാക്ക: ബംഗ്ലാദേശില്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ഞൂറ് കവിഞ്ഞു. നൂറ് കണക്കിന് മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ട്. അപകടം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ല. കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ പ്രധാന എന്‍ജിനീയറെ പോലീസ് അറസ്റ്റ് ചെയ്തു.

Latest