Connect with us

Kozhikode

ബസ് യാത്രക്കാരനില്‍ നിന്ന് ഏഴ് ലക്ഷം രൂപ കവര്‍ന്നു

Published

|

Last Updated

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി യാത്രക്കാരനില്‍ നിന്ന് ഏഴ് ലക്ഷം രൂപ കവര്‍ന്നു.കോഴിക്കോട് പള്ളിയത്ത് സ്റ്റീല്‍ കളക്ഷന്‍ ഏജന്റ് മോഹന്‍ദാസിനാണ് പണം നഷ്ടമായത്.

---- facebook comment plugin here -----

Latest