Connect with us

Ongoing News

പൂനെ വാരിയേഴ്‌സ് ഐ പി എല്ലില്‍ നിന്ന് പിന്‍മാറി

Published

|

Last Updated

മുംബൈ: പൂനെ വാരിയേഴ്‌സ് ഐപിഎല്‍ ഏഴാം പതിപ്പില്‍ കളിക്കില്ല. ഐപിഎല്ലില്‍ നിന്ന് സഹാറ ഗ്രൂപ്പ് ടീമിനെ പിന്‍വലിച്ചു. ഫ്രാഞ്ചൈസി തുക നല്‍കാന്‍ കഴിയാത്തതിനാലാണ് പിന്‍മാറ്റം.

ബിസിസിഐ കരാര്‍ ലംഘിച്ചെന്നാണ് സഹാറയുടെ ആരോപണം.

---- facebook comment plugin here -----

Latest