Connect with us

Kozhikode

മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു

Published

|

Last Updated

താമരശ്ശേരി: പ്രസ് ഫോറം മാധ്യമങ്ങളും സമൂഹവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട് നാലിന് പബ്ലിക് ലൈബ്രറി ഹാളില്‍ നടക്കുന്ന സെമിനാര്‍ സി മോയിന്‍കുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്യും. പ്രസ്‌ഫോറത്തിന്റെ പ്രഥമ പ്രസിഡന്റ് പി കെ ജി വാര്യരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദന്‍ ആദരിക്കും.
സിറാജ് അസി. ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറക്കല്‍ വിഷയാവതരണം നടത്തും.

Latest