Connect with us

Kerala

ലുലു: സി പി എം നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കേണ്ടിയിരുന്നില്ല-പാലോളി

Published

|

Last Updated

തിരുവനന്തപുരം: ലുലു മാളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ സി പി എം നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കേണ്ടിയിരുന്നില്ലെന്ന് മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. ലുലു മാളിന് അനധികൃതമായി ഭൂമി വിട്ടുനല്‍കുകയോ കൈയേറ്റം നടക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് കണ്ടെത്താവുന്നതാണ്. ലുലു മാളിന് ഭൂമി ലേലം ചെയ്തുനല്‍കാമെന്ന തന്റെ നിലപാട് മന്ത്രിസഭ അംഗീകരിച്ചതാണെന്നും താന്‍ മന്ത്രിയായിരുന്നപ്പേഅള്‍ ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പാലോളി പറഞ്ഞു.

Latest