Connect with us

Eranakulam

ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി യൂസുഫലയുടെ കത്ത്

Published

|

Last Updated

കൊച്ചി: ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്റര്‍ പദ്ധതിയില്‍ നിന്നു പിന്‍മാറുകയാണെന്ന് വ്യക്തമാക്കി വ്യവസായ പ്രമുഖന്‍ എം എ യൂസുഫലി കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന് കത്ത് നല്‍കി. പാട്ടത്തുക തിരികെ നല്‍കിയാല്‍ ഉടന്‍ ഭൂമി വിട്ടുനല്‍കാമെന്നു വ്യക്തമാക്കിയാണ് കത്ത്. തുക പലിശയില്ലാതെ നല്‍കിയാല്‍ മതിയെന്നും അദ്ദേഹം അറിയിച്ചു.

മുടക്കിയ പണം തിരിച്ചു തന്നാല്‍ അര മണിക്കൂറിനകം ഭൂമി മടക്കി നല്‍കാമെന്നു യൂസഫലി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Latest