Connect with us

Eranakulam

ബോള്‍ഗാട്ടി: ഷിപ്പിംഗ് മന്ത്രാലയത്തോട് വിശദീകരണം തേടുമെന്ന് യെച്ചൂരി

Published

|

Last Updated

കൊച്ചി: ബോള്‍ഗാട്ടി ഭൂമി ഇടപാട് സംബന്ധിച്ച് ഷിപ്പിംഗ് മന്ത്രാലയത്തോട് വിശദീകരണം തേടുമെന്ന് പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സീതാറാം യെച്ചൂരി പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് തുറമുഖ തൊഴിലാളികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടുന്നത്. തനിക്ക് ലഭിച്ച നിവേദനങ്ങള്‍ ഷിപ്പിംഗ് മന്ത്രാലയത്തിന് കൈമാറുമെന്നും അദ്ദേഹം കൊച്ചിയില്‍ അറിയിച്ചു.

 

Latest