Connect with us

Kerala

ലോഡ്‌ഷെഡ്ഡിംഗ് 15ന് പിന്‍വലിക്കും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ്‌ഷെഡ്ഡിംഗ് ജൂണ്‍ 15ന് പിന്‍വലിക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കാലവര്‍ഷം നേരത്തെ എത്തിയതിനാല്‍ ആവശ്യത്തിന് മഴ ലഭിച്ചതോടെയാണ് ലോഡ് ഷെഡ്ഡിംഗ് പിന്‍വലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

---- facebook comment plugin here -----

Latest