Connect with us

Ongoing News

ചാമ്പ്യന്‍സ് ട്രോഫി: ആസ്‌ത്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 48 റണ്‍സ് വിജയം

Published

|

Last Updated

ബര്‍മിംഗ്ഹാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ആസ്‌ത്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 48 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയര്‍ത്തിയ 269/5 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ആസ്‌ത്രേലിയക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇയാന്‍ ബെല്ലാന് മാന്‍ ഓഫ് ദി മാച്ച്.

Latest