Connect with us

Sports

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

Published

|

Last Updated

എഡ്ഗ്ബാസ്റ്റണ്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. മഴമൂലം 22 ഓവറായി ചുരുക്കിയ മല്‍സരത്തില്‍ 102 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 19.1 ഓവറില്‍ മറികടന്നു. 48 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ വിജയ ശില്‍പി.

Latest