Connect with us

Gulf

കുവൈറ്റില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി

Published

|

Last Updated

കുവൈറ്റ്: നാളെ വധശിക്ഷ നടപ്പാക്കാനിരുന്ന രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി. തമിഴ്‌നാട് സ്വദേശികളായ ചെല്ലപ്പന്‍, സുരേഷ് എന്നിവരുടെ വധശിക്ഷയാണ് റദ്ദാക്കിയത്. കൊല്ലപ്പെട്ട ആളുടെ ബന്ധുക്കള്‍ മാപ്പുനല്‍കിയതിനെ തുടര്‍ന്നാണ് വധശിക്ഷ റദ്ദാക്കിയത്.

Latest