Connect with us

National

കോഴ: ബി സി സി ഐ ശ്രീശാന്തിന്റെ മൊഴിയെടുത്തു

Published

|

Last Updated

Sree-latest-247ന്യൂഡല്‍ഹി: ഐപിഎല്‍ കോഴയുമായി ബന്ധപ്പെട്ട് എസ്.ശ്രീശാന്തിനെ ബിസിസിഐ അഴിമതി വിരുദ്ധ സമിതി ചോദ്യം ചെയ്തു. ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

കേസിലെ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ കാത്തുനില്‍ക്കാന്‍ ബിസിസിഐ നിര്‍ദ്ദേശിച്ചെന്ന് ശ്രീശാന്ത് മൊഴി നല്‍കിയ ശേഷം പ്രതികരിച്ചു.

---- facebook comment plugin here -----

Latest