Connect with us

Kerala

തെറ്റയിലിന്റെ രാജിക്കാര്യം ജെ ഡി എസ് തീരുമാനിക്കട്ടെയെന്ന് സി പി എം

Published

|

Last Updated

തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന ജോസ് തെറ്റയിലിന്റെ രാജിക്കാര്യം ജനതാദള്‍ എസ് തന്നെ തീരുമാനിക്കട്ടെയെന്ന് സി പി എം. ശനിയാഴ്ച ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ധാര്‍മികതയുടെ പേരില്‍ ഇക്കാരയത്തില്‍ തീരുമാനമെടുക്കേണ്ടത് തെറ്റയിലാണെന്നും യോഗം വിലയിരുത്തി.

അതിനിടെ, തെറ്റയിലിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം ധാര്‍മിക പ്രശനം തന്നെയാണന്നെ് സി പി എം കേന്ദ്ര നേതൃത്വവും അഭിപ്രായപ്പെട്ടു. വിഷയം ധാര്‍മികമാണെന്ന വി എസിന്റെ നിലപാടിനോടും കേന്ദ്ര നേതൃത്വം യോജിച്ചു.

Latest