Connect with us

Kannur

ഹര്‍ത്താലിനിടെ പരക്കെ അക്രമം

Published

|

Last Updated

കോഴിക്കോട്/കണ്ണൂര്‍: ഹര്‍ത്താല്‍ അനുകൂലികള്‍ കണ്ണൂര്‍ തില്ലങ്കേരിയിലെ കോണ്‍ഗ്രസ് ഓഫീസ് കത്തിച്ചു.വാഴക്കാലയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയദര്‍ശിനി വായനശാലയും ഓഫീസും കത്തി നശിച്ചു. കോഴിക്കോട് കുന്ദമംഗലത്ത് ബസ്സിന്റെ ചില്ലുകള്‍ തകര്‍ത്തു.

Latest