Connect with us

Gulf

പേരോട് ഇന്ന് ദൈദില്‍

Published

|

Last Updated

ദുബൈ: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമസാന്‍ അതിഥിയും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഇന്ന് (വ്യാഴം) രാത്രി 10ന് ദൈദ് വലിയപള്ളിയില്‍ അമ്മാറുബ്‌നു യാസര്‍ മസ്ജിദ്) പ്രഭാഷണം നടത്തും.

---- facebook comment plugin here -----

Latest