Connect with us

Gulf

പേരോടിന്റെ പ്രഭാഷണം വ്യാഴാഴ്ച: കാന്തപുരം സംബന്ധിക്കും

Published

|

Last Updated

അബുദാബി: യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമസാന്‍ അതിഥിയായി എത്തിയ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അബുദാബി നാഷനല്‍ തിയേറ്ററില്‍ ഈ മാസം 25 (വ്യാഴം) ന് റമസാന്‍ പ്രഭാഷണം നടത്തും.
തറാവീഹ് നിസ്‌കാര ശേഷം നടക്കുന്ന പരിപാടിയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരിക്കും.

 

---- facebook comment plugin here -----

Latest