Ongoing News അട്ടപ്പാടിയില് ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു Published Jul 25, 2013 2:05 pm | Last Updated Jul 25, 2013 2:05 pm By വെബ് ഡെസ്ക് മണ്ണാര്ക്കാട്: അട്ടപ്പാടിയിലെ കൊളപ്പടിയില് ആദിവാസി വിഭാഗത്തില്പ്പെട്ട വൃദ്ധയെ ആന ചവിട്ടിക്കൊന്നു. ചെറിയ(67) നെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ബുധനാഴ്ച അര്ധ രാത്രിയിലാണ് സംഭവം. ഇന്ന് പുലര്ച്ചെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. Related Topics: elephent attack You may like മഹാരാഷ്ട്ര ജല്ഗാവ് റെയില് അപകടം; മരണം 13 ആയി കിണറ്റില് വീണ കാട്ടാനയെ മണ്ണിട്ടു മൂടണമെന്ന വിവാദ പ്രസ്താവനയുമായി പി വി അന്വര് ബ്രൂവറി: കുടിവെള്ളം മുടക്കി വികസനം വരേണ്ടതില്ലെന്ന് ബിനോയ് വിശ്വം അമേരിക്കയെ നടുക്കി വീണ്ടും കാട്ടുതീ ശക്തിപ്രാപിച്ചു കായികമേളയിലെ പ്രതിഷേധം: സ്കൂളുകളുടെ വിലക്ക് പിന്വലിച്ചുകൊണ്ടുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം; മന്ത്രി വി ശിവന്കുട്ടി നെയ്യാറില് ദമ്പതികളെ മരിച്ചനിലയില് കണ്ടെത്തിയ സംഭവം; ആത്മഹത്യ ചെയ്തത് ഏക മകന്റെ മരണത്തിൽ മനംനൊന്ത് ---- facebook comment plugin here ----- LatestKeralaബ്രൂവറി: കുടിവെള്ളം മുടക്കി വികസനം വരേണ്ടതില്ലെന്ന് ബിനോയ് വിശ്വംKeralaനെയ്യാറില് ദമ്പതികളെ മരിച്ചനിലയില് കണ്ടെത്തിയ സംഭവം; ആത്മഹത്യ ചെയ്തത് ഏക മകന്റെ മരണത്തിൽ മനംനൊന്ത്Keralaറിപ്പബ്ലിക് ദിനം: എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ പരിശോധനകള് വര്ധിപ്പിച്ചുKeralaകായികമേളയിലെ പ്രതിഷേധം: സ്കൂളുകളുടെ വിലക്ക് പിന്വലിച്ചുകൊണ്ടുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം; മന്ത്രി വി ശിവന്കുട്ടിNationalമഹാരാഷ്ട്ര ജല്ഗാവ് റെയില് അപകടം; മരണം 13 ആയിUaeദാവോസിൽ സമ്പദ് വ്യവസ്ഥയുടെ മത്സരശേഷി ഉയർത്തിക്കാട്ടി യു എ ഇUaeസെൻട്രൽ ബേങ്ക് വെള്ളി സ്മാരക നാണയങ്ങൾ പുറത്തിറക്കി