Connect with us

National

അതിര്‍ത്തി തര്‍ക്കം: ദീര്‍ഘകാല അടിസ്ഥാനത്തില്‍ പരിഹരിക്കും: ആന്റണി

Published

|

Last Updated

ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം ദീര്‍ഘകാല അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. ചൈനയുമായി അടുത്ത മാസം ബീജിംഗില്‍ മൂന്നാം ഘട്ട ചര്‍ച്ച നടത്തും. അതിര്‍ത്തിയില്‍ പെട്രോളിംഗ് ശക്തമാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും എകെ ആന്റണി പറഞ്ഞു.