Ongoing News
ബി എസ് എന്‍ എല്ലിന്റെ കുറച്ച 3ജി നിരക്കുകള്‍ വ്യാഴാഴ്ച നിലവില്‍ വരും

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ടെലികോം സ്ഥാപനമായ ബി എസ് എന്‍ എല്ലിന്റെ പുതിയ 3ജി ഡാറ്റാ നിരക്കുകള്‍ ആഗസ്റ്റ് 15ന് പ്രാബല്യത്തില്‍ വരും. സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി കഴിഞ്ഞയാഴ്ചയാണ് ബി എസ് എല്‍ തങ്ങളുടെ 3ജി നിരക്കുകള്‍ വെട്ടിക്കുറച്ചത്. പുതുക്കിയ നിരക്കനുസരിച്ച് ഒരു മാസത്തേക്ക് ഒരു ജി ബി 3ജി ഡാറ്റ ഉപയോഗിക്കാന്‍ 125 രൂപ മതിയാകും. ഇതോടെ മറ്റു സ്വകാര്യ കമ്പനികളും 3ജി നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുമെന്ന് ഉറപ്പാണ്.
പുതുക്കിയ നിരക്കുകള്‍ ഇപ്രകാരം:
---- facebook comment plugin here -----