Kerala
അറബി കല്യാണം: അറബിയുടെ മാതാവടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: അറബി കല്യാണവുമായി ബന്ധപ്പെട്ട് അറബിയുടെ മാതാവടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. കല്യാണം നടത്താന്‍ കുട്ടൂനിന്ന രണ്ടാനച്ഛന്‍, മാതാവിന്റെ സഹോദര പുത്രന്‍ എന്നിവരും പിടിയിലായി. ചെങ്ങമനാട് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
---- facebook comment plugin here -----