Ongoing News
യു എസ് ഓപ്പണില്‍ നിന്ന് ഫെഡറര്‍ പുറത്ത
ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ പുറത്തായി. നാലാം റൗണ്ടില്‍ സ്പാനിഷ് താരം ടോമി റോബെര്‍ഡോയാണ് ഫെഡററെ പരാജയപ്പെടുത്തിയത്. നേരിട്ട് സെറ്റുകള്‍ക്കാണ് റോബര്‍ഡോ ഫെഡററെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ (7-6, 6-3, 6-4)
നേരത്തെ 10 തവണ ഏറ്റുമുട്ടിയപ്പോഴും ഫെഡററോഡ് തോറ്റിരുന്ന റോബര്‍ഡോ മികച്ച പ്രകടനത്തിലൂടെയാണ് ഇത്തവണ ഫെഡററെ പരാജയപ്പെടുത്തിയത്.
---- facebook comment plugin here -----