National
മുംബൈ കൂട്ടബലാല്‍സംഗം: പ്രതികളെ 19 വരെ റിമാന്റ് ചെയ്തു

മുംബൈ: മുംബൈയില്‍ മാധ്യമ പ്രവര്‍ത്തക കൂട്ട മാനഭംഗത്തിനിരയായ കേസില്‍ പ്രതികളെ സെപ്റ്റംബര്‍ 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. പ്രതികള്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍, ക്രിമില്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ കൂടി പുതുതായി ഉള്‍പ്പെടുത്തി. മുംബൈയിലെ പരേലില്‍ ശക്തി മില്‍സ് പരിസരത്ത് കഴിഞ്ഞ മാസം 22നാണ് ഫോട്ടോ ജേര്‍ണലിസ്റ്റായ പെണ്‍കുട്ടി പീഡനത്തിനിരയായത്.
---- facebook comment plugin here -----