Kerala
തിരുകേശ പ്രദര്‍ശനം: മാധ്യമം വാര്‍ത്ത പച്ചക്കള്ളം- സമസ്ത

കോഴിക്കോട്: മര്‍ക്കസിലെ തിരുകേശ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ സമസ്ത മുശാവറ യോഗം തീരുമാനിച്ചുവെന്ന തരത്തില്‍ മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതവും പച്ചക്കള്ളവുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഓഫീസില്‍ നിന്ന് അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്നും ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
---- facebook comment plugin here -----