Connect with us

Kerala

ജിജി തോംസണെ പാമോലിന്‍ കേസില്‍ നിന്ന് ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം

Published

|

Last Updated

തിരുവന്തപുരം: പാമോലിന്‍ കേസില്‍ നിന്നും ജിജിതോംസണെ ഒഴിവാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോടതിയുടെ അനുമതി തേടി കേസ് പിന്‍വലിച്ചേക്കും. നേരത്തെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ജിജി തോംസണ്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് മന്ത്രിസഭാ യോഗതീരുമാനം. ഇടപാട് നടന്നപ്പോള്‍ സിവില്‍ സപ്ലൈസ് എംഡിയായിരുന്നു തോംസണ്‍.

Latest