Connect with us

Business

രൂപയുടെ മൂല്യം വര്‍ധിച്ചു; ഡോളറിനെതിരെ 62.75

Published

|

Last Updated

മുംബൈ: ഏറെ നാളത്തെ കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ രൂപയുടെ മൂല്യം വന്‍തോതില്‍ കൂടുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ഇന്ന് ഒരു രൂപയുടെ മുന്നേറ്റം രേഖപ്പെടുത്തി. ഡോളറിനു 62.75 എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രാവിലെ ഇത് 62.50 വരെ എത്തിയിരുന്നു. 63.49 ആയിരുന്നു ഇന്നലത്തെ മൂല്യം.

രൂപയുടെ നേട്ടം ഓഹരി വിപണിയി ഉണര്‍വ് പ്രകടമാക്കി. സെന്‍സെക്‌സ് 300 പോയിന്റ് കൂടി 20,000 കടന്നു. നിഫ്റ്റിയിലും നേട്ടത്തിന്റെ സൂചനകള്‍ കണ്ടു.

Latest