Connect with us

Kerala

ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ബുധനാഴ്ച

Published

|

Last Updated

കോഴിക്കോട്: ദുല്‍ഖഅദ് 29 ഒക്‌ടോബര്‍ അഞ്ച് (ശനി) ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിച്ചിട്ടില്ലാത്തതിനാല്‍ ഒക്‌ടോബര്‍ 07 തിങ്കള്‍ ദുല്‍ഹിജ്ജ ഒന്നും അതനുസരിച്ച് ബലിപെരുന്നാള്‍ ഒക്‌ടോബര്‍ 16 ബുധനാഴ്ചയുമായിരിക്കുമെന്ന് കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കെ പി ഹംസ മുസ്ലിയാര്‍, എന്‍ അലി മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, കോഴിക്കോട്, മലപ്പുറം, വയനാട് ഖാസിയുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്ലിയാര്‍, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest