Kerala
പി സി ജോര്‍ജിനെ പാര്‍ട്ടി നിയന്ത്രിക്കണം: ചെന്നിത്തല

തിരുവനന്തപുരം: ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി നിയന്ത്രിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പി.സി.ജോര്‍ജിനെ കോണ്‍ഗ്രസ് വേദികളില്‍ ഇനി വിളിക്കാന്‍ പാടില്ലെന്ന് യൂത്ത് കോണ്‍ഗ്രസും നിലപാടെടുത്തിട്ടുണ്ട്.
---- facebook comment plugin here -----