Connect with us

National

കല്‍ക്കരി കുംഭകോണം: പ്രധാനമന്ത്രിയുടെ ഓഫീസിന് സി ബി ഐ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണ കേസുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തുന്നതിന് സി ബി ഐ പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസയച്ചു. ഹിന്‍ഡാല്‍കോവിന് കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ക്കായാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

കല്‍ക്കരിപ്പാടം കുംഭകോണക്കേസില്‍ സി ബി ഐ ഇന്ന് സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest