National
കടല്‍ക്കൊല കേസ്: എന്‍ഐഎ സംഘത്തെ ഇറ്റലിയിലേക്ക് അയക്കില്ല

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ എന്‍ഐഎ സംഘത്തെ ഇറ്റലിയിലേക്ക് അയക്കാനുള്ള തീരുമാനം മാറ്റിവെച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. സാക്ഷികളെ ചോദ്യം ചെയ്യാന്‍ ഇറ്റാലിയന്‍ കോടതിയുടെ സഹായം തേടും. ചോദ്യാവലി അയച്ചും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും മൊഴിയെടുക്കാന്‍ ശ്രമിക്കും.
---- facebook comment plugin here -----