Connect with us

Ongoing News

സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റ്: ടിം പ്രഖ്യാപിച്ചു

Published

|

Last Updated

മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ വിടവാങ്ങല്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. സേവാഗ്, യുവരാജ്, ഗംഭീര്‍, ഹര്‍ഭജന്‍ എന്നിവര്‍ ടീമിലില്ല. പരുക്കുമൂലം രവീന്ദ്ര ജഡേജയെയും ഒഴിവാക്കി. രോഹിത് ശര്‍മ, ഷാമി അഹമ്മദ് , ഉമേഷ് യാദവ് , അമിത് മിശ്ര എന്നിവര്‍ ടീമിലെത്തിയിട്ടുണ്ട്.

ടീം ഇങ്ങനെ: എം.എസ് ധോണി, ശിഖര്‍ ധവാന്‍, എം. വിജയ്, ചേതേശ്വര്‍ പൂജാര സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്‌ലി, ആര്‍. അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, പ്രഗ്യാന്‍ ഓജ, അമിത് മിശ്ര, അജങ്ക്യ രഹാനെ, ഉമേഷ് യാദവ്, ഷാമി അഹമ്മദ്, രോഹിത് ശര്‍മ, ഇശാന്ത് ശര്‍മ.

---- facebook comment plugin here -----

Latest