Kerala
രഞ്ജി ട്രോഫി: കേരളം 486ന് പുറത്ത്
![](https://assets.sirajlive.com/2013/11/ranji-trophy.jpg)
കണ്ണൂര്‍: ആന്ധ്രയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ടെസ്റ്റില്‍ കേരളം 468 റണ്‍സിന് പുറത്തായി. ആന്ധ്ര മറുപടി ബാറ്റിങ് തുടങ്ങി. കേരളത്തിനു വേണ്ടി റോബര്‍ട്ട് ഫെര്‍ണാണ്ടസ്(88), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(62), പി. പ്രശാന്ത് എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ആദ്യദിനം സഞ്ജു സാംസണ്‍ സെഞ്ചുറി (115) നേടിയിരുന്നു.
---- facebook comment plugin here -----