Connect with us

Ongoing News

ലോക ചെസ്: എട്ടാം മത്സരവും സമനിലയില്‍

Published

|

Last Updated

ചെന്നൈ: വിശ്വനാഥന്‍ ആനന്ദും കാള്‍സനും തമ്മിലുള്ള ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ എട്ടാം ഗെയിമും സമനിലയില്‍ അവസാനിച്ചു. ഇതോടെ പോയിന്റ് നിലയിലുള്ള മുന്‍തൂക്കം കാള്‍സന്‍ മെച്ചപ്പെടുത്തി. കാള്‍സന് അഞ്ച് പോയിന്റും ആനന്ദിന് മൂന്ന് പോയിന്റുമാണ് ഇപ്പോഴുള്ളത്. 12 ഗെയിമുകളാണ് ടൂര്‍ണമെന്റില്‍ ഉണ്ടാകുക. ഇതില്‍ ആദ്യം 6.5 പോയിന്റ് നേടുന്ന ആളാണ് ലോക ചാമ്പ്യനാവുക.

Latest