Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ടാവും. വൈകീട്ട് 6.30നും 10മണിക്കും ഇടയിലാണ് നിയന്ത്രണമുണ്ടാവുക. ഗ്രാമപ്രദേശങ്ങളില്‍ അര മണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണമുണ്ടാവും. കേന്ദ്ര വിഹിതത്തില്‍ 300 വാട്ടിന്റെ കുറവാണുള്ളത്.

Latest