Connect with us

National

എ ടി എം ആക്രമണം: പ്രതി പിടിയിലായെന്ന് സൂചന

Published

|

Last Updated

ബാംഗ്ലൂര്‍: എ ടി എമ്മില്‍ ബാങ്ക് ജീവനക്കാരിയായ യുവതിക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയിലായതായി സൂചന. ആന്ധ്രയിലെ അനന്തപൂരില്‍ വെച്ചാണ് അറസ്റ്റിലായതെന്നാണ് സൂചന. അറസ്റ്റ് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സിറ്റി അസിസ്റ്റന്റ് ജോയിന്റെ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം ആന്ധ്രയിലേക്ക് തിരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest