Connect with us

Kerala

കരീമിന്റെ ബന്ധു നൗഷാദിന്റെ ഓഫീസ് ക്രൈംബ്രാഞ്ച് അടപ്പിച്ചു

Published

|

Last Updated

കോഴിക്കോട്: ചക്കിട്ടപ്പാറ ഖനന വിഷയത്തില്‍ ആരോപണവിധേയനായ എളമരം കരീമിന്റെ ബന്ധു ടി പി നൗഷാദിന്റെ ഓഫീസ് ക്രൈംബ്രാഞ്ച് അടപ്പിച്ചു.കോഴിക്കോട് വ്യാപാര ഭവനിലെ ഹസ്തിന ഇന്റര്‍നാഷണല്‍ എന്ന ഓഫീസാണ് മുദ്ര വെച്ചത്. നൗഷാദിന്റെ മൂന്ന് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. വ്യാജരേഖ ചമച്ച് 55 ഏക്കറോളം ഭൂമി തട്ടിയെന്നാണ് നൗഷാദിനെതിരായ പരാതി.

മുന്‍വ്യവസായമന്ത്രി എളമരം കരീമിന്റെ ബന്ധുവെന്ന് പരിചയപ്പെടുത്തി ഭൂമി തട്ടിയെന്നാണ് നൗഷാദിനെതിരായ ആരോപണം. നൗഷാദിനെതിരായ പരാതി ശക്തമായ സാഹചര്യത്തിലാണ് െ്രെകംബ്രാഞ്ചിന്റെ അന്വേഷണം.

Latest