Kerala
ചക്കിട്ടപ്പാറ: സിബിഐ അന്വേഷിക്കണമെന്ന് ടി.എന്‍ പ്രതാപന്‍

തിരുവനന്തപുരം: ചക്കിട്ടപ്പാറ പ്രശ്‌നത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് ടി.എന്‍ പ്രതാപന്‍ എംഎല്‍എ. വിജിലന്‍സ് അന്വേഷണത്തില്‍ ശരിയായ പ്രതികളെ കണ്ടെത്താനാവില്ലെന്നും പ്രാതാപന്‍ പറഞ്ഞു. അതേസമയം ചക്കിപ്പാറ പ്രശ്‌നത്തില്‍ അന്വേഷണങ്ങളെ എല്‍.ഡി.എഫ് ഭയപ്പെടുന്നില്ലെന്ന് മുന്‍ വനം മന്ത്രി ബിനോയ് വിശ്വം പറഞ്ഞു.
---- facebook comment plugin here -----