Connect with us

National

ഷീലാ ദീക്ഷിത് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി മണ്ഡലത്തിലെ കനത്ത പരാജയത്തെ തുടര്‍ന്ന് ഷീലാ ദീക്ഷിത് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ആണ് ഷീലാ ദീക്ഷിതിനെ പരാജയപ്പെടുത്തിയത്. 5529 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കെജ്രിവാളിന്റെ വിജയം.