Connect with us

National

ജനവിധി അംഗീകരിക്കുന്നുവെന്ന് സോണിയ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്് ഫലം ഏരെ നിരാശാജനകമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പരാജയത്തെകുറിച്ചുള്ള ആഴത്തിലുള്ള പഠനം അനിവാര്യമാണ്.പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാളിച്ചകള്‍ പരിഹരിക്കാന്‍ നടപടിയെടുക്കും. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നും സോണിയാ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസിനോട് ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നത് അംഗീകരിക്കുന്നു. പാളിച്ചകള്‍ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും സോണിയാഗാന്ധി പറഞ്ഞു.