Connect with us

Kerala

എം പി അച്യുതന്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത് തെറ്റെന്ന് പന്ന്യന്‍

Published

|

Last Updated

കോഴിക്കോട്: എം പി അച്യുതന്‍ എം പി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം വേദി പങ്കിട്ടത് തെറ്റെന്നും പാര്‍ട്ടി ഇക്കാര്യം അന്വേഷിച്ച് നടപടി എടുക്കുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിക്കുക എന്നതാണ് പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനം. ഇതില്‍ ലംഘനമുണ്ടായാല്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.

Latest