Connect with us

Kerala

നിയമസഭാ ബജറ്റ് സമ്മേളന‌ം ജനുവരി 17 മുതല്‍

Published

|

Last Updated

തിരുവനന്തപുരം: പതിമൂന്നാം നിയമസഭയുടെ പത്താം സമ്മേളനം 2014 ജനുവരി മൂന്ന് മുതല്‍ ഫെബ്രുവരി 12 വരെ ചേരും. സ്പീക്കര്‍ ജി കാര്‍ത്തികേയനാണ് ഇക്കാര്യം അറിയിച്ചത്. ബജറ്റ് സമ്മേളനം ജനുവരി 17ന് ആരംഭിക്കും.

18 ബില്ലുകളാണ് പത്താം സമ്മേളനത്തില്‍ സഭ പരിഗണിക്കുക. കഴിഞ്ഞ വര്‍ഷം 37 ദിവസം മാത്രമാണ് സഭ ചേര്‍ന്നത്. സഭയില്‍ ഫലപ്രദമായ ചര്‍ച്ച നടക്കുന്നില്ളെന്നാണ് ചൂണ്ടി കാണിക്കുന്നതെന്നും ഇത് പാര്‍ലമെന്‍്ററി ജനാധിപത്യത്തിന് ഗുണകരമെല്ലന്നും സ്പീക്കര്‍ പറഞ്ഞു.