Connect with us

Kerala

മലപ്പുറം ജില്ലയില്‍ വാഹനാപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു

Published

|

Last Updated

കൊളത്തൂര്‍ (മലപ്പുറം): വളാഞ്ചേരി-പെരിന്തല്‍മണ്ണ സംസ്ഥാനപാതയില്‍ അന്തര്‍സംസ്ഥാന ലോറി ഓട്ടോയുമായി ഇടിച്ച് ഓട്ടോഡ്രൈവര്‍ കൊളത്തൂര്‍ കുറുപ്പത്താല്‍ മൊയ്തീന്‍(55) മരിച്ചു. പുലര്‍ച്ചെ രാവിലെ ആറു മണിക്കാണ് അപകടം നടന്നത്. കുറ്റിപ്പുറം റെയില്‍വേസ്റ്റഷനിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. റോഡിലെ കേബിള്‍ക്കുഴിയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്.

 

---- facebook comment plugin here -----

Latest