National
ജോസ് തെറ്റയിലിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ജോസ് തെറ്റയിലിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. ബലാത്സംഗമല്ല, കെണിയാണ് നടന്നത്. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും കോടതി. ബലാത്സംഗമല്ല നടന്നിട്ടുള്ളത്. അറിഞ്ഞ് കൊണ്ട് തെറ്റയിലിനെ കുടുക്കാന്‍ ശ്രമിച്ചതാണ്. ഹര്‍ജിക്കാരി ഏത് ലോകത്താണ് ജീവിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
---- facebook comment plugin here -----