International
പര്‍വേശ് മുശര്‍റഫ് ആശുപത്രിയില്‍

ഇസ്ലാമാബാദ്: പാക് മുന്‍ പ്രസിഡന്റ് പര്‍വേശ് മുശര്‍റഫിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യദ്രോഹ കേസില്‍ വിചാരണ നേരിടുന്ന മുശര്‍റഫ് ഇന്ന് കോടതിയില്‍ ഹാജരാക്കാനായി വരുന്നതിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആംഡ് ഫോഴ്‌സസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജിയിലാണ് മുശര്‍റഫിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
---- facebook comment plugin here -----